250 subscribers
676 photos
282K links
Download Telegram
Answer: പ്രതീക്ഷ
Visit keralapsc.monsoonmalabar.com for study materials

അജന്ത എല്ലോറ ഗുഹകൾ

(Kerala PSC Q & A)
a) മഹാരാഷ്ട്ര
b) മധ്യപ്രദേശ്
c) ഉത്തർപ്രദേശ്
Answer: മഹാരാഷ്ട്ര
Visit keralapsc.monsoonmalabar.com for study materials

You should _________yourself to changing circumstances
a) Adopt
b) Adept
c) Adapt
d) Adupt
Answer: Adapt
Visit keralapsc.monsoonmalabar.com for study materials

30. ' വിദ്യാതിരാജ ' എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ
a) വാഗ്ഭടാനന്ദൻ
b) ചട്ടമ്പി സ്വാമികൾ
c) അറിയില്ല
d) ടി കെ മാധവൻ
e) പൊയ്കയിൽ യോഹന്നാൻ
Answer: ചട്ടമ്പി സ്വാമികൾ
Visit keralapsc.monsoonmalabar.com for study materials

ഖര പദാർത്ഥങ്ങൾ യുടെ താപം പ്രേഷണം ചെയ്യപ്പെടുന്നത് ഏത് പ്രക്രിയ വഴിയാണ് (LGS kottayam)
a) സംവഹനം
b) ചാലനം
c) വികരണം
d) വിസരണം
Answer: ചാലനം
Visit keralapsc.monsoonmalabar.com for study materials

Manju is working in an office
a) Isn't she
b) Do she
c) Is she
d) does she
Answer: Isn't she
Visit keralapsc.monsoonmalabar.com for study materials

രാമായണത്തിലെ കാണ്ഡങ്ങളുടെ എണ്ണം
a) 10
b) 108
c) 7
Answer: 7
Visit keralapsc.monsoonmalabar.com for study materials

1857 ഒന്നാം സ്വാതന്ത്ര്യ സമര കാലത്ത് ലക്നൗവിൽ കലാപം നയിച്ചതാര്

TELEGRAM CHANNEL
a) ബീഗം ഹസ്രത്ത് മഹൽ
b) നാനാ സാഹേബ്
c) റാണി ലക്ഷ്മി ഭായ്
d) താന്തിയതോപ്പി
Answer: ബീഗം ഹസ്രത്ത് മഹൽ
Visit keralapsc.monsoonmalabar.com for study materials

തിരുവിതാംകൂറിൽ ദേവദാസി സമ്പ്രദായം നിരോധിച്ച ഭരണാധികാരി
a) സേതുലക്ഷ്മി ഭായി
b) Parvati bayi
c) ഗംഗാധര ലക്ഷ്മി
Answer: സേതുലക്ഷ്മി ഭായി
Visit keralapsc.monsoonmalabar.com for study materials

കോവിഡ് 19 ചികിത്സക്കായി പ്ലാസ്മ ബാങ്ക് കൊണ്ടുവന്ന കേരളത്തിൽ ആദ്യ ആശുപത്രി?
a) പരിയാരം മെഡിക്കൽ കോളേജ്
b) മഞ്ചേരി മെഡിക്കൽ കോളേജ്
c) കോഴിക്കോട് മെഡിക്കൽ കോളേജ്
Answer: മഞ്ചേരി മെഡിക്കൽ കോളേജ്
Visit keralapsc.monsoonmalabar.com for study materials

കേരളത്തിൽ ക്വിറ്റ് ഇന്ത്യ സമരത്തിന് നേതൃത്വം നൽകിയത്     
a) കെ കേളപ്പൻ
b) കേശവന്‍ നായര്‍  
c) ഡോ കെ ബി മേനോൻ
d) സി പി ശങ്കരൻ നായർ
Answer: ഡോ കെ ബി മേനോൻ