250 subscribers
676 photos
282K links
Download Telegram
Visit keralapsc.monsoonmalabar.com for study materials

ഇന്ത്യൻ വന ശാസ്ത്രത്തിന്റെ പിതാവ്
a) ഡിഡ്റിച്ച് ബ്രാൻഡിസ്
b) ജിം കോർബെറ്റ്
c) കെ എം മുൻഷി
d) ബീർബൽ സാഹ്നി
Answer: ഡിഡ്റിച്ച് ബ്രാൻഡിസ്
Visit keralapsc.monsoonmalabar.com for study materials

28)Where Rihand Dam is located?
a) Jharkhand
b) Maharshtra
c) Uttar Pradesh
d) Uttarakhand
Answer: Uttar Pradesh
Visit keralapsc.monsoonmalabar.com for study materials

ആന്ധ്രയിലെ രാജാറാം മോഹൻ റോയ് എന്നറിയപ്പെടുന്നത്?
a) വീരേശലിംഗം
b) കേശബ് ചന്ദ്ര സെൻ
c) ടി പ്രകാശം
d) പോറ്റി ശ്രീരാമലു
Answer: വീരേശലിംഗം
Visit keralapsc.monsoonmalabar.com for study materials

ഏറ്റവും ദൈർഘ്യമേറിയ ദേശീയഗാനം?
a) സ്വിറ്റ്സർലൻഡ്
b) ന്യൂസിലാൻഡ്
c) ജപ്പാൻ
d) ഗ്രീസ്
Answer: ഗ്രീസ്
Visit keralapsc.monsoonmalabar.com for study materials

21. മത്സ്യത്തിന് ഹൃദയത്തിലെ അറകളുടെ എണ്ണം ?
a) 2
b) 3
c) 4
d) 1
Answer: 2
Visit keralapsc.monsoonmalabar.com for study materials

ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവി വഹിച്ചത്
a) മൻമോഹൻ സിംഗ്
b) നരേന്ദ്രമോഡി
c) ജവഹർലാൽ നെഹ്റു
Answer: ജവഹർലാൽ നെഹ്റു
Visit keralapsc.monsoonmalabar.com for study materials

സഹോദരിയുടെ മകൾ
a) ദൗഹിത്രി
b) ഭാഗിനേയി
c) സനുഷ
Answer: ഭാഗിനേയി
Visit keralapsc.monsoonmalabar.com for study materials

1998 ഫെബ്രുവരി 12 - ലെ ഇന്തോ-റഷ്യൻ ഉടമ്പടിപ്രകാരം തയ്യാറാക്കപ്പെട്ട മിസൈൽ?
a) നാഗ്
b) മൈത്രി
c) ബ്രഹ്മോസ്
d) ആകാശ്
Answer: ബ്രഹ്മോസ്
Visit keralapsc.monsoonmalabar.com for study materials

'A long innings' എന്ന പുസ്‌തകം എഴുതിയത്?
a) വിജയ് ഹസ്സാരെ
b) ഇമ്രാൻ ഖാൻ
c) അലൻ ബോർഡൻ
d) ഇ എ എസ് പ്രസന്ന
Answer: വിജയ് ഹസ്സാരെ
Visit keralapsc.monsoonmalabar.com for study materials

താഴെപ്പറയുന്നവയിൽ ഏതെല്ലാം ചേർന്നാണ് കൊളോയിഡ് ലായനി ലഭിക്കുന്നത്
a) സൾഫേറ്റ്+ ജലം
b) പാൽ+ ജലം
c) ജലം+ കാർബൺ ഡയോക്സൈഡ്
d) ചോക്കുപൊടി+ ജലം
Answer: പാൽ+ ജലം